Sunday, October 21, 2012

अद्यतन चिन्ताविषयः (२१. १०. १२)


सत्यमेव जयति नानृतम् । सत्येन पन्थाः विततो देवयानः । येनाक्रमन्ति ऋषयो ह्याप्तकामाः । यत्र तत्सत्यस्य परमं निधानम्।                                                                                                                                  സത്യം മാത്രം ജയിക്കുന്നു . അസത്യം ജയിക്കുന്നില്ല. ദേവലോകങ്ങളിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ സത്യം കൊണ്ടു വിസ്തീര്‍ണ്ണമായിരിക്കുന്നു. ആ മാര്‍ഗ്ഗത്തില്‍കൂടി യാത്രചെയ്യുന്ന ആപ്തകാമന്മാരായ മഹര്‍ഷിമാര്‍ ചെന്നെത്തുന്ന സ്ഥാനവും സത്യത്തിന്റെ ഉത്കൃഷ്ടമായ നിധാനമാകുന്നു. (മുണ്ഡകോപനിഷത്ത് ൩. . )

No comments:

Post a Comment