सत्यमेव
जयति नानृतम् । सत्येन पन्थाः
विततो देवयानः । येनाक्रमन्ति
ऋषयो ह्याप्तकामाः । यत्र
तत्सत्यस्य परमं निधानम्।
സത്യം മാത്രം ജയിക്കുന്നു
. അസത്യം ജയിക്കുന്നില്ല.
ദേവലോകങ്ങളിലേക്കുള്ള
മാര്‍ഗ്ഗങ്ങള്‍ സത്യം കൊണ്ടു
വിസ്തീര്‍ണ്ണമായിരിക്കുന്നു.
ആ മാര്‍ഗ്ഗത്തില്‍കൂടി
യാത്രചെയ്യുന്ന ആപ്തകാമന്മാരായ
മഹര്‍ഷിമാര്‍ ചെന്നെത്തുന്ന
സ്ഥാനവും സത്യത്തിന്റെ
ഉത്കൃഷ്ടമായ നിധാനമാകുന്നു.
(മുണ്ഡകോപനിഷത്ത്
൩. ൧. ൬)